ആദിയില്‍ വചനമുണ്ടായി
ആ വചനം രൂപമായി
പ്രളയജലധിയില്‍ പ്രണവരൂപിയായ്
പ്രപഞ്ചശില്‍പിയുറങ്ങിയുണര്‍ന്നു
ആദിയില്‍ വചനമുണ്ടായി
അശ്രുസമുദ്രതിരകളിലിങ്ങനെ
ചിപ്പികളുണ്ടായി മുത്തു
ചിപ്പികളുണ്ടായി
കണ്ണുനീര്‍മുത്തിനുപെണ്ണെന്നുപേരിട്ടു
കാലമാമജ്ഞാതശില്‍പി
ആദിയില്‍ വചനമുണ്ടായി
കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവലവീശി കണ്ണാല്‍
കാമവലവീശി
കവികള്‍ പാടി കാനനദ്വീപിലെ
കനകമല്ലോ സ്‌ത്രീഹൃദയം
ആദിയില്‍ വചനമുണ്ടായി
ആ വചനം രൂപമായി
പ്രളയജലധിയില്‍ പ്രണവരൂപിയായ്
പ്രപഞ്ചശില്‍പിയുറങ്ങിയുണര്‍ന്നു
ആദിയില്‍ വചനമുണ്ടായി
അശ്രുസമുദ്രതിരകളിലിങ്ങനെ
ചിപ്പികളുണ്ടായി മുത്തു
ചിപ്പികളുണ്ടായി
കണ്ണുനീര്‍മുത്തിനുപെണ്ണെന്നുപേരിട്ടു
കാലമാമജ്ഞാതശില്‍പി
ആദിയില്‍ വചനമുണ്ടായി
കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവലവീശി കണ്ണാല്‍
കാമവലവീശി
കവികള്‍ പാടി കാനനദ്വീപിലെ
കനകമല്ലോ സ്‌ത്രീഹൃദയം
ആദിയില്‍ വചനമുണ്ടായി
No comments:
Post a Comment