Monday, January 23, 2017

ente veenakkambiyellam

എന്റെവീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു
അവര്‍എന്റെ കയ്യില്‍ പൂട്ടുവാനൊരു വിലങ്ങുതീര്‍ത്തു

എന്റെ ബാഷ്‌പധാരയാകെ വടിച്ചെടുത്തു
സ്വന്തം സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കുതീര്‍ത്തു
ഓ.....

എന്‍കിനാവിന്‍ മണ്‍കുടിലില്‍ ഇരിക്കുന്നുഞാനാ
പൊന്‍പുലരി വരുന്നതും നോക്കിനോക്കി
എന്റെ ഗാനശേഖരത്തിന്‍ പൂക്കണികാണാന്‍
പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നുചേര്‍ന്നാലും

No comments:

Post a Comment