ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴപിന്നെയുമൊഴുകി
ആരുംകാണായെ ഓളവുംതീരവും
ആലിംഗനങ്ങളില്‍ മുഴുകി മുഴുകി
ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേറിടുന്ന നിര്‍വൃതിയോ
ഓമലേ ആരോമലേ
ഒന്നുചിരിക്കു ഒരിക്കല്‍ക്കൂടി
ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കുകല്‍പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്‌ഗദവും
ആലുവാപ്പുഴപിന്നെയുമൊഴുകി
ആരുംകാണായെ ഓളവുംതീരവും
ആലിംഗനങ്ങളില്‍ മുഴുകി മുഴുകി
ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേറിടുന്ന നിര്‍വൃതിയോ
ഓമലേ ആരോമലേ
ഒന്നുചിരിക്കു ഒരിക്കല്‍ക്കൂടി
ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കുകല്‍പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്‌ഗദവും
No comments:
Post a Comment