അരികെ നിന്നാലും അറിയുവാനാകുമോ സ്‌നേഹം
വെറുതെ ഒരുവാക്കില്‍ പറയുവാനാകുമോ
താനെ വന്നുനിറയുന്നതോ
നെഞ്ചില്‍നിന്നുമൊഴുകുന്നതോ
സ്‌നേഹമെന്തെന്നുതേടിനാമെന്നുമേ
കണ്‍കളില്‍ കൈതൊടും പുതുനക്ഷത്രമോ
സൗരഭം വിതറിടും മധുവാസന്തമോ
ഇരുമാനസങ്ങളെ ചേര്‍ത്തിടും
ഒരു നേര്‍ത്ത തന്തുവാേേണാ
നറുചിപ്പിതന്നില്‍ നിറയുന്നതാം
അമൃതിന്റെ ആഴിയാണോ
സ്‌നേഹമെന്തെന്നുതേടിനാമെന്നുമേ
തിങ്കളില്‍ തോപ്പിലെ കലമാന്‍പേടയോ
മുന്നിലെ മരുവിലെ ഇളനീര്‍പ്പന്തലോ
മണിമിന്നല്‍പോലെ ഒളിമിന്നിടും
ഒരു മായമാത്രമാണോ
അതുവാക്കിലൂടെ ഉരിയാടുവാന്‍
കഴിയാത്തഭാവമാണോ
വെറുതെ ഒരുവാക്കില്‍ പറയുവാനാകുമോ
താനെ വന്നുനിറയുന്നതോ
നെഞ്ചില്‍നിന്നുമൊഴുകുന്നതോ
സ്‌നേഹമെന്തെന്നുതേടിനാമെന്നുമേ
കണ്‍കളില്‍ കൈതൊടും പുതുനക്ഷത്രമോ
സൗരഭം വിതറിടും മധുവാസന്തമോ
ഇരുമാനസങ്ങളെ ചേര്‍ത്തിടും
ഒരു നേര്‍ത്ത തന്തുവാേേണാ
നറുചിപ്പിതന്നില്‍ നിറയുന്നതാം
അമൃതിന്റെ ആഴിയാണോ
സ്‌നേഹമെന്തെന്നുതേടിനാമെന്നുമേ
തിങ്കളില്‍ തോപ്പിലെ കലമാന്‍പേടയോ
മുന്നിലെ മരുവിലെ ഇളനീര്‍പ്പന്തലോ
മണിമിന്നല്‍പോലെ ഒളിമിന്നിടും
ഒരു മായമാത്രമാണോ
അതുവാക്കിലൂടെ ഉരിയാടുവാന്‍
കഴിയാത്തഭാവമാണോ
No comments:
Post a Comment