അക്കരപ്പച്ചയിലെ അഞ്‌ജനച്ചോലയിലെ
ആയിരമിതളുള്ളപൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നുനീ അല്ലിപ്പൂവേ
പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍തേടി
ഈ വഴിയരികില്‍ വന്നുനില്‍ക്കുമോ
രിടയപെണ്‍കൊടിഞാന്‍
ഇടയപെണ്‍കൊടിഞാന്‍
തിങ്കള്‍ക്കലയുടെ തേരിറങ്ങിയ
തിരുഹൃദയപ്പൂങ്കാവില്‍
പൂത്തുവന്നത്‌പൊന്‍കതിരോ
പുഞ്ചിരിയോ പൂമിഴിയോ
പുഞ്ചിരിയോ പൂമിഴിയോ
ശരപ്പൊളിമുത്തുകള്‍ വാരിത്തൂകിയ
ശരോണിലെ സന്ധ്യകളില്‍
യരുസലേംകന്യകപോലെ
വിരുന്നുവന്നവളാണുഞാന്‍
വിരുന്നുവന്നവളാണുഞാന്‍
ആയിരമിതളുള്ളപൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നുനീ അല്ലിപ്പൂവേ
പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍തേടി
ഈ വഴിയരികില്‍ വന്നുനില്‍ക്കുമോ
രിടയപെണ്‍കൊടിഞാന്‍
ഇടയപെണ്‍കൊടിഞാന്‍
തിങ്കള്‍ക്കലയുടെ തേരിറങ്ങിയ
തിരുഹൃദയപ്പൂങ്കാവില്‍
പൂത്തുവന്നത്‌പൊന്‍കതിരോ
പുഞ്ചിരിയോ പൂമിഴിയോ
പുഞ്ചിരിയോ പൂമിഴിയോ
ശരപ്പൊളിമുത്തുകള്‍ വാരിത്തൂകിയ
ശരോണിലെ സന്ധ്യകളില്‍
യരുസലേംകന്യകപോലെ
വിരുന്നുവന്നവളാണുഞാന്‍
വിരുന്നുവന്നവളാണുഞാന്‍
No comments:
Post a Comment