ആര്‍പ്പോ ഇര്‍ര്‍റോ ഇര്‍ര്‍റോ
ആരാന്നേ ആരാന്നേ ഒത്തുപിടിക്കുന്നതാരാന്നേ
തീയാടാന്‍തിറയാടാന്‍ മാണിക്യകാവിലുറഞ്ഞാടാന്‍
ഓനാന്ന് ഓനാന്ന് ഏത്തുപിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ കൂട്ടിനുവന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണമണ്ണാന്ന്
പോയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ
തന്തിനതന്താരോ
ചെമ്പകൈറാണിമാലനിറനിറയാലേ
തകിലടി ചെണ്ടയും പൂംകുറുകുഴലുംതാളമായല്ലോ
വളകിലുക്കി തളകിലുക്കി കിളിയാട്ടില്ലേ ഞങ്ങള്‍
കനകകതിര്‍മണിനീട്ടാന്‍ കാവല്‍നിന്നില്ലേ
കുമീരകുമീരകുടികൊട്ടിന
തകിടതകിട തക തിത്തന
തറതറതറ തറയിളക്കി തലയിളക്കി മുടിയാട്ടി
ഉയിരിന്‍ഉയിരേപാടു നമ്മളൊന്നല്ലേ
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ് നിറപറയറ നിറയട്ടെ
തന്തിനതന്താരോ
(ആരാന്നേ)
ഒത്തുപിടിച്ചേ ഐലസാ..ഏത്തുപിടിച്ചേ ഐലസാ..
നീട്ടിവലിച്ചേ ഐലസാ...വാരിവലിച്ചേ
പൊന്നാര്യന്‍ പാടത്തും ഉല്‍സവമേളം
നമ്മള് തുടികൊട്ടിഅടിവച്ച് താളമിട്ടില്ലേ
തറ്റുടുത്തുഞൊറിയിട്ട് കുറിയിട്ടോരേ
ഒന്നുവട്ടമിട്ട് കൈകൊട്ടി പൂപ്പൊലിപാടാം

No comments:
Post a Comment