Monday, January 23, 2017

devatharu pootha naaloru

ദേവതാരുപൂത്തനാളൊരു ദേവകുമാരിയെ കണ്ടുഞാന്‍
വേദനയില്‍ അമൃതുതൂകിയ ദേവകുമാരിയെ കണ്ടുഞാന്‍
ആ...
ഏകയായ്‌ ഏകയായ്‌ എന്‍മണിയറയില്‍ വന്നു
അവള്‍ വന്നു
വീണ്ടുംഹൃദയം തളിരിട്ടു
വീണപൂക്കള്‍ വിടര്‍ന്നു
ആ..
ദേവതാരുപൂത്തനാളൊരു ദേവകുമാരിയെ കണ്ടുഞാന്‍
വേദനയില്‍ അമൃതുതൂകിയ ദേവകുമാരിയെ കണ്ടുഞാന്‍

ആ....
ദേവതേ ദേവതേ നിന്‍തിരുമധുരം നല്‍കൂ ഇനി നല്‍കൂ
മണ്ണില്‍ വിണ്ണില്‍ മണവാട്ടി മണ്‍വിളക്കുതെളിക്കൂ
ആ..

No comments:

Post a Comment